തിരുവനന്തപുരം: സമൂഹമാധ്യമങ്ങളിലൂടെ അപവാദ പ്രചരണം നടക്കുന്നുണ്ടെന്ന ടി എൻ പ്രതാപൻ എം.പിയുടെ പരാതി ഹൈടെക് ക്രൈം എൻക്വയറി സെൽ സൈബർഡോമും അന്വേഷിക്കും. അന്വേഷണം ആവശ്യപ്പെട്ട് ടി എൻ പ്രതാപന്‍ സംസ്ഥാന പൊലീസ് മേധാവിക്ക് നൽകിയ പരാതിയെ തുടര്‍ന്നാണ് നടപടി. താൻ മദ്യപിച്ച് ആഘോഷിക്കുന്നു എന്ന വ്യാജേനയാണ് സമൂഹ മാധ്യമങ്ങൾ വഴി വീഡിയോ പ്രചരിക്കുന്നത്. ഫേസ്ബുക്കിലും ഇന്‍സ്റാഗ്രാമിലും വാട്സാപ്പിലും
from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/3C9QcJV
via IFTTT

0 Comments