പാലക്കാട്: ആലത്തൂരില്‍ സഹപാഠികളും സഹോദരിമാരും അടക്കം നാല് വിദ്യാര്‍ത്ഥികള്‍ നാടുവിട്ടതില്‍ ട്വിസ്റ്റ്. ഇവരുടെ പ്രണയത്തെ വീട്ടുകാര്‍ എതിര്‍ത്തത് കൊണ്ടാണെന്ന് മൊഴി. ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥികളാണ് വീട് വിട്ടിറങ്ങിയത്. പരസ്പരം ഇഷ്ടത്തിലായിരുന്നുവെന്ന് കുട്ടികള്‍ തന്നെ വെളിപ്പെടുത്തിയിരിക്കുകയാണ്. കോയമ്പത്തൂര്‍ ആര്‍പിഎഫിനോടാണ് ഇക്കാര്യങ്ങള്‍ പെണ്‍കുട്ടികള്‍ തുറന്ന് പറഞ്ഞത്. ഇവരുടെ കൈവശം പണവും ആഭരണങ്ങളുമൊക്കെ ഉണ്ടായിരുന്നതായി കോയമ്പത്തൂര്‍ ആര്‍പിഎപ് തന്നെ വ്യക്തമാക്കി. ഇരട്ട
from Latest Palakkad News & Events in Malayalam | പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/3wrLplE
via IFTTT

0 Comments