പാലക്കാട്: പത്ത് മാസം കഴിഞ്ഞിട്ടും ഗർഭം ധരിക്കാത്തതിന് ഭർതൃവീട്ടുകാരിൽ നിന്ന് മാനസിക പീഡനമേൽക്കേണ്ടി വന്ന പെൺകുട്ടിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയെന്ന് ആരോപണം. യുവതി ഭർതൃവീട്ടിൽ നേരിട്ടത് കടുത്ത മാനസിക പീഡനമെന്ന് സഹോദരൻ മാതൃഭൂമി ഓൺലൈനിനോട് പറഞ്ഞു. പത്തിരിപ്പാല മങ്കര മാങ്കുറിശ്ശിയില്‍ ഭര്‍തൃവീട്ടില്‍ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ നഫലയുടെ മരണത്തിലാണ് പരാതികൾ ഉയരുന്നത്.

from Latest Palakkad News & Events in Malayalam | പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/3188dv6
via IFTTT