കനത്ത മഴയ്ക്കിടെ ഭീഷണിയായി ഇടിമിന്നലും: തൃശൂരില്‍ 12 പേര്‍ക്ക് പരിക്കേറ്റു, മിന്നലേറ്റ് ഒരു പശു ചത്തു

തൃശൂര്‍: സംസ്ഥാനത്ത് കനത്ത മഴ തുടരുന്നതിനിടെ ഭീഷണിയായി ഇടിമിന്നലും. മരോട്ടില്‍ കള്ളായിക്കുന്നില്‍ ഇടിമിന്നലേറ്റ് 11 പേര്‍ക്ക് പരിക്കേറ്റു. തൊഴിലുറപ്പ് തൊഴിലാളികള്‍ക്കാണ് പരിക്കേറ്റിരിക്കുന്നത്. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം. പൊള്ളലേറ്റ തൊഴിലാളികളെ തൃശൂര്‍ ജില്ലാ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സ നല്‍കി. ഇന്ന് ഉച്ചയ്ക്ക് തൃശ്ശൂര്‍ വരന്തരപ്പിള്ളി കല്‍ക്കുഴിയില്‍ ഇടിമിന്നലേറ്റ് പശു ചത്തിരുന്നു. അതേ സമയം, ഇടിമിന്നല്‍

from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/3DRi6vB
via IFTTT

Post a Comment

0 Comments