പാലക്കാട്: നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇത്തവണ യുഡിഎഫില്‍ അധികം തര്‍ക്കങ്ങളില്ലാതെ പരിഹരിച്ചത് മുസ്ലിം ലീഗുമായുള്ള സീറ്റ് വിഭജനമായിരുന്നു. കേരള കോണ്‍ഗ്രസ് എമ്മും എല്‍ജെഡിയും മുന്നണി വിട്ട സാഹചര്യത്തില്‍ അധികം വരുന്ന ഇരുപതിലേറെ സീറ്റുകളില്‍ 6 എണ്ണം തങ്ങള്‍ക്ക് വിട്ട് തരണം എന്നായിരുന്നു ലീഗിന്റെ ആവശ്യം. 2016 ല്‍ മത്സരിച്ച 24 സീറ്റുകളോടൊപ്പം 6 സീറ്റുകള്‍ അധികമായി നേടി 30

from Latest Palakkad News & Events in Malayalam | പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/3DUICUR
via IFTTT