തൃശൂര്‍ : സംസ്ഥാനത്ത് ശക്തമായ മഴ തുടരുകയാണ്. തിരുവനന്തപുരം മുതല്‍ കോഴിക്കോട് വരെയുള്ള ജില്ലകളില്‍ അതിതീവ്ര മഴയ്ക്കുള്ള സാധ്യതയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഈ സാഹചര്യത്ചതില്‍ തൃശൂര്‍ ജില്ലയില്‍ മുന്‍കരുതല്‍ നടപടികള്‍ ആരംഭിച്ചു. ജില്ലയിലെ മലയോര പ്രദേശങ്ങളിലെ രാത്രികാല യാത്ര ഒക്്ബര്‍ 16 മുതല്‍ 18 വരെ നിരോധിച്ചതായി ജില്ല കളക്ടര്‍ അറിയിച്ചു. വൈകീട്ട് ഏഴ് മുതല്‍ രാവിലെ ആറ്

from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/3AMTDpc
via IFTTT