തൃശൂര്‍: യുപിഎസ്‌സി നടത്തുന്ന സിവില്‍ സര്‍വീസ് പരീക്ഷയില്‍ ആറാം റാങ്ക് തൃശൂര്‍ സ്വദേശി കെ മീരയ്ക്ക്. കോലഴി സ്വദേശിനിയാണ്. ഇത്രയും ഉയര്‍ന്ന റാങ്ക് പ്രതീക്ഷിച്ചിരുന്നില്ലെന്നും കിട്ടിയതില്‍ വളരെ സന്തോഷമുണ്ടെന്നും മീര മാധ്യമങ്ങളോട് പ്രതികരിച്ചു. നാലാം തവണ എഴുതിയ പരീക്ഷയിലാണ് മികച്ച വിജയം നേടിയിരിക്കുന്നത്. അമ്മയുടെ സ്വപ്‌നമായിരുന്നു ഇത് എന്ന് മീര പറഞ്ഞു. യുപിയില്‍ ട്വിസ്റ്റുകളുടെ പൂരം; നിഷാദ്

from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/3ugHoQ3
via IFTTT