തൃശൂര്‍: കൃഷിയില്‍ നിന്ന് കര്‍ഷകര്‍ക്ക് വരുമാനം ഉറപ്പാക്കുമെന്ന് കൃഷിവകുപ്പ് മന്ത്രി പി പ്രസാദ്. കാര്‍ഷിക ഉല്‍പന്നങ്ങള്‍ക്ക് മാന്യമായ വില ലഭ്യമാക്കുന്ന ആശയങ്ങള്‍ നടപ്പിലാക്കുമെന്നും മന്ത്രി പറഞ്ഞു. കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് വെജിറ്റബിള്‍ ആന്റ് ഫ്രൂട്ട് പ്രമോഷന്‍ കൗണ്‍സിലിന്റെ സഹകരണത്തോടെ പരിയാരം വേളൂക്കരയില്‍ ആരംഭിച്ച ബനാന ആന്റ് വെജിറ്റബിള്‍ പായ്ക്ക് ഹൗസിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു
from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/3m1pj4G
via IFTTT

0 Comments