തൃശ്ശൂർ: മ്യൂസിക്കൽ റിയാലിറ്റി ഷോയിലൂടെ മിനി സ്ക്രീൻ പ്രേക്ഷരുടെ പ്രിയപ്പെട്ട താരമായി മാറിയ ഗായകനാണ് അക്ബർ ഖാൻ. ഗായകന് പുറമേ സൌണ്ട് എൻജിനീയർ, പ്രോഗ്രാമർ, റിഥം ഗിറ്റാറിസ്റ്റ് എന്നീ നിലകളിലും അക്ബർ ഖാൻ പ്രവർത്തിച്ച് കഴിവ് തെളിയിച്ചിട്ടുള്ള വ്യക്തിയാണ് അക്ബർ. ഇതിൽ സരിഗമപ എന്ന മ്യൂസിക്കൽ റിയാലിറ്റി ഷോയിലൂടെയാണ് മലയാളികളുടെ മനസ്സിൽ അക്ബർ കൂടുതൽ പ്രതിഷ്ഠ നേടുന്നത്.
from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/3CJ5tCg
via IFTTT

0 Comments