തൃശൂര്‍: നര്‍ക്കോട്ടിക് ജിഹാദ് വിഷയത്തില്‍ യുഡിഎഫ് സംസ്ഥാന നേതൃത്വത്തിന്റെ നിലപാടിന് വിരുദ്ധമായി തൃശൂരില്‍ യുഡിഎഫ് പ്രസ്താവന. ആരോപണം ഉന്നയിച്ച പാലാ ബിഷപ്പിനെ പിന്തുണച്ചാണ് തൃശൂരില്‍ ഇറങ്ങിയ പ്രസ്താവന. ബിഷപ്പ് ഏതെങ്കിലും മതത്തെ ലക്ഷ്യമിട്ട് പറഞ്ഞതല്ലെന്നും ബിഷപ്പിന്റെ അഭിപ്രായം ഒരു മതത്തിനും എതിരല്ലെന്നും അനാവശ്യ വിവാദം വേണ്ട എന്നുമാണ് പ്രസ്താവന. എന്നാല്‍ ഈ പ്രസ്താവന തള്ളി ഡിസിസി അധ്യക്ഷന്‍
from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/398yZ7I
via IFTTT

0 Comments