കൊച്ചി: പ്രമുഖ വ്യവസായി രവി പിള്ളയുടെ മകന്റെ വിവാഹം ദിവസങ്ങള്‍ക്ക് മുമ്പാണ് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വച്ച് നടന്നത്. മോഹന്‍ ലാല്‍ അടക്കമുള്ള പ്രമുഖകര്‍ വിവാഹചടങ്ങില്‍ പങ്കെടുത്തിരുന്നു. കൊവിഡ് കാലത്ത് കാലത്ത് കര്‍ശന നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്ന ഗുരുവായൂര്‍ ക്ഷേത്രത്തിലെ എല്ലാ മാനദണ്ഡങ്ങളും ലംഘിച്ചാണ് വിവാഹം നടത്തിയതെന്ന ആരോപണം ഉയര്‍ന്നിരുന്നു. എന്നാല്‍ ഇപ്പോഴിതാ ഇക്കാര്യത്തില്‍ ഇടപെട്ട് ഹൈക്കോടതി രംഗത്തെത്തിയിരിക്കുകയാണ്. വിവാഹം

from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/2YZYhDf
via IFTTT