തൃശൂര്‍: ജില്ലയില്‍ കൊവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയുന്നില്ല. കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്ത പോലെ 20 ന് മുകളിലാണ് പുതിയ ടിപിആര്‍ നിരക്ക്. ഏറ്റവും പുതിയ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 21.30% ആണ്. ചൊവ്വാഴ്ച ദിവസത്തെ കൊവിഡ് കണക്കുകള്‍ പുറത്തുവന്നപ്പോള്‍ 1,936 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ജില്ലയില്‍ ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 21,733 ആയി.
from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/2YWgf9A
via IFTTT
 
 

0 Comments