തൃശൂര്‍ ജില്ലയ്ക്ക് ആശ്വാസം നല്‍കുന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ജില്ലയില്‍ പുതിയതായി റിപ്പോര്‍ട്ട് ചെയ്യുന്ന കൊവിഡ് കേസുകളുടെ എണ്ണം കുറയുന്നു. 2158 പേര്‍ക്ക് മാത്രമാണ് കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചത്. ഇതിന് മുമ്പ് ഇത് 3000ന് അടുത്ത് കേസുകളാണ് ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്തത്. അതേസമയം, ടെസ്റ്റ് പോസിറ്റിവറ്റി നിരക്ക് 21 ശതമാനത്തിന് മുകളിലാണ്. ഇത് ചെറിയ ആശങ്കയ്ക്ക്
from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/3z7ToEp
via IFTTT
 
 

0 Comments