തൃശ്ശൂർ; ഇക്കഴിഞ്ഞ ദിവസമാണ് വല്ലച്ചിറ ഗ്രാമത്തിലെ തട്ടുകട നടത്തുന്ന ഉണ്ണികൃഷ്ണന്റെ ഒരു 'വിവാഹ പരസ്യം' സോഷ്യൽ മീഡിയയിൽ ഹിറ്റായത്. 'ജാതി മത ഭേദമന്യേ ജീവിത പങ്കാളിയെ തേടുന്നു' എന്നതായിരുന്നു അത്. അതിലെന്താണ് പ്രത്യേകതയെന്നല്ലേ? ഉണ്ട്, ഈ വാചകം പ്രിന്റ് ചെയ്ത് തന്റെ തട്ടുകടയിലാണ് ഉണ്ണികൃഷ്ണൻ തൂക്കിയത്. ഇങ്ങനെയെക്കെ ചെയ്താൽ ആരെങ്കിലും സമീപിക്കുമോ? എന്നാണോ അടുത്ത സംശയം? വിളി

from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/3kEAcsM
via IFTTT