ഇനി 'സർ','മാഡം' വിളികൾ വേണ്ട...'അപേക്ഷിക്കാതെ' അവകാശപെടാം;പ്രമേയം പാസാക്കി മാത്തൂർ പഞ്ചായത്ത്

പാലക്കാട്; ഇനി മാത്തൂര്‍ ഗ്രാമ പഞ്ചായത്ത് ഓഫീസിലെ ജീവനക്കാരേയും ഭരണസമിതി അംഗങ്ങളെയും സര്‍, മാഡം എന്ന് വിളിക്കേണ്ടതില്ല. ബ്രിട്ടീഷ് കാലത്തിന്റെ ശേഷിപ്പുകളായ ഇത്തരം വാക്കുകൾ ഒഴിവാക്കാന്‍ ഭരണസമിതി തീരുമാനിച്ചു. ഗ്രാമ പഞ്ചായത്തില്‍ നിന്ന് ലഭിക്കുന്ന സേവനങ്ങള്‍ക്കുള്ള കത്തിടപാടുകളില്‍ സര്‍, മാഡം എന്നീ അഭിസംബോധനകളും അപേക്ഷിക്കുന്നു, അഭ്യര്‍ത്ഥിക്കുന്നു എന്നീ പദങ്ങളും ഒഴിവാക്കിയിട്ടുണ്ട്. പകരം ജനങ്ങളുടെ അവകാശമായതിനാല്‍ തന്നെ അവകാശപ്പെടുന്നുവെന്നോ,

from Latest Palakkad News & Events in Malayalam | പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/3yETxyX
via IFTTT

Post a Comment

0 Comments