പാലക്കാട്: കോണ്‍ഗ്രസില്‍ വന്‍ പൊട്ടിത്തെറികള്‍ എവി ഗോപിനാഥിന്റെ രാജിയെ തുടര്‍ന്ന് ഉണ്ടായിരിക്കുകയാണ്. എന്നാല്‍ അദ്ദേഹത്തിന് മനംമാറ്റമെന്ന് സൂചന. കോണ്‍ഗ്രസ് നേതൃത്വവുമായി സമവായ ചര്‍ച്ചകള്‍ക്കുള്ള സാധ്യത തള്ളിക്കളയുന്നില്ലെന്ന് ഗോപിനാഥ് പറഞ്ഞു. കഴിഞ്ഞ ദിവസം കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ ഗോപിനാഥുമായി ചര്‍ച്ചകള്‍ നടത്തുമെന്ന് പറഞ്ഞിരുന്നു. അദ്ദേഹത്തിന് അങ്ങനെ കോണ്‍ഗ്രസ് വിട്ട് പോകാനാവില്ലെന്നും സുധാകരന്‍ വ്യക്തമാക്കിയിരുന്നു. ഗോപിനാഥിനെതിരായ പരസ്യ വിമര്‍ശനം

from Latest Palakkad News & Events in Malayalam | പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/38rIzSQ
via IFTTT