പാലക്കാട്; കുതിരാൻ തുരങ്കത്തിന്റെ രണ്ടാം ടണലിന്റെ നിർമാണം വേഗത്തിൽ പൂർത്തിയാക്കാൻ സമയക്രമം നിശ്ചയിക്കാൻ തീരുമാനിച്ചതായി പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ്.അടുത്ത ടണൽ കൂടി വേഗം തുറക്കാനാകുക എന്നതാണ് സർക്കാരിന്റെ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു. തുരങ്കത്തിന്റെ മുകൾഭാഗത്ത് ബാക്കിയുള്ള സുരക്ഷാജോലികൾ, ഉൾഭാഗത്തെ കോൺക്രീറ്റ്, ഇരുവശത്തെയും ഡക്ടുകളുടെ നിർമാണം, ടണലിന്റെ അടിഭാഗത്തെ കോൺക്രീറ്റ്, ഹാൻഡ്

from Latest Palakkad News & Events in Malayalam | പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/3jrj74Q
via IFTTT