തൃശൂര്‍: സംസ്ഥാനത്ത് നടന്ന നിയമസഭ തിരഞ്ഞെടുപ്പിന്‍ഫെ ഭാഗമായി ബിജെപിക്ക് വേണ്ടി കേരളത്തില്‍ എത്തിച്ച് വിതരണം ചെയ്തത് 41.4 കോടി രൂപയെന്ന് റിപ്പോര്‍ട്ട്. കൊടകരയില്‍ പിടികൂടിയ പണം തിരികെ കിട്ടണമെന്ന് ആവശ്യപ്പെട്ട് കേസിലെ ഒന്നാം സാക്ഷി ധര്‍മ്മരാജന്‍ സമര്‍പ്പിച്ച ഹര്‍ജിക്കെതിരെ അന്വേഷണ സംഘം സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഇരിങ്ങാക്കുട കോടതിയിലാണ് അന്വേഷണ സംഘം റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുള്ളത്. കേസുമായി

from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/3jpzL4Y
via IFTTT