അട്ടപ്പാടി: അട്ടപ്പാടിയിൽ ആദിവാസി ഊരുമൂപ്പനെയും മകനെയും അറസ്റ്റ് ചെയ്ത നടപടിയിൽ പ്രതിഷേധവുമായി ആദിവാസി സംഘടനകൾ. പ്രദേശത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ചാണ് പൊലീസ് സംഘം വട്ടലക്കി ഊരുമൂപ്പനായ ചെറിയ മൂപ്പനെയും മകനും ആദിവാസി ആക്ഷൻ കൗൺസിൽ ഭാരവാഹിയുമായ വി.എസ് മുരുകനെയും അറസ്റ്റ് ചെയ്തതെന്ന് പ്രദേശ വാസികൾ പറയുന്നു. മുരുകന്റെ 17 വയസുള്ള മകനെയും പൊലീസ് മർദിച്ചാതായി പരാതിയുണ്ട്. {image-gh-1628417240.jpg

from Latest Palakkad News & Events in Malayalam | പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/3xuB9Z2
via IFTTT