പാലക്കാട്: എവി ഗോപിനാഥന്‍റെ പ്രസ്താവനയെ സ്വാഗതം ചെയ്ത് സിപിഎം പാലക്കാട് ജില്ലാ കമ്മിറ്റി. ഇന്ന് കാലത്ത് ഗോപിനാഥ് നടത്തിയ പത്രസമ്മേളനത്തിന്‍റെ പശ്ചാത്തലത്തിലായിരുന്നു സിപിഎമ്മിന്‍റെ പ്രതികരണം. കോണ്‍ഗ്രസ് വിട്ടതായി പ്രഖ്യാപിച്ച അദ്ദേഹം പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നടക്കം രാജിവെച്ചതായും അദ്ദേഹം പ്രഖ്യാപിച്ചിരുന്നു. മുന്‍ ഡിസിസി പ്രസിഡന്‍റും മുന്‍ എഎല്‍എയുമായിരുന്ന എവി ഗോപിനാഥ് ജില്ലയിലെ അറിയപ്പെടുന്ന കോണ്‍ഗ്രസ്സ് നേതാവാണെന്നുമാണ് സിപിഎം
from Latest Palakkad News & Events in Malayalam | പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/3ytNsFi
via IFTTT

0 Comments