കൊലപ്പെടുത്തുമെന്ന് ഭീഷണി: ബാങ്ക് മാനേജരെ ആക്രമിച്ച കേസിൽ കോൺഗ്രസ് നേതാവിന് എതിരെ കേസെടുത്തു

തൃശ്ശൂർ: തൃശ്ശൂരിൽ വനിതാ ബാങ്ക് മാനേജരെ ദേഹോപദ്രവമേൽപ്പിക്കുകയും അസഭ്യം പറയുകയും ചെയ്ത സംഭവത്തിൽ ഒരാൾക്കെതിരെ കേസെടുത്തു. ഡിസിസി ജനറൽ സെക്രട്ടറിയും കോൺഗ്രസ് നേതാവുമായ ടി എ ആന്‍റോയ്ക്ക് എതിരെയാണ് ചാലക്കുടി പൊലീസ് കേസെടുത്തിട്ടുള്ളത്. ഇരിങ്ങാലക്കുട സഹകരണ ബാങ്ക് മാനേജർ സുഷമയെയാണ് കോൺഗ്രസ് നേതാവ് ആക്രമിച്ചത്. കൊച്ചിയിൽ ഫോൺ ചെയ്ത് നിന്നിരുന്ന യുവാവിനെ വെട്ടി വീഴ്ത്തി: അക്രമികൾക്കായി വലവീശി

from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/37mSV5L
via IFTTT

Post a Comment

0 Comments