തൃശൂര്‍: എരുമപ്പെട്ടിയില്‍ അച്ഛനും മകനും ഒരേ മരത്തില്‍ തൂങ്ങിമരിച്ചു. എയ്യാല്‍ ജാഫ്‌ന ക്ലബ്ബിന് സമീപം കിഴക്കൂട്ട് വീട്ടില്‍ ദാമോദരന്‍ (54), മകന്ഡ ശരത് (27) എന്നിവരാണ് മരിച്ചത്. ചൊവ്വാഴ്ച പുലര്‍ച്ചെ ഒന്നരയോടെയാണ് സംഭവം. വീടിന് സമീപത്ത് നിന്ന് 50 മീറ്ററോളം അകലെയുള്ള മരത്തിലാണ് ഇവരെ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ആദ്യം മകനാണ് തൂങ്ങിയതെന്നാണ് വിവരം.

from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/2Tl7seM
via IFTTT