പാലക്കാട്: സമ്പൂർണ ലോക്ക്ഡൗൺ ദിനത്തിൽ കോവിഡ് മാനദണ്ഡങ്ങൾ കാറ്റിൽ പറത്തി റസ്റ്റോറന്റിൽ ഒത്തുകൂടിയത് ചോദ്യം ചെയ്തതിന് പിന്നാലെ തനിക്കെതിരെ ആരോപണങ്ങളിൽ വിശദീകരണവുമായി സനൂഫ്. സംഭവം പുറത്തു വന്നതിന് പിന്നാലെ തന്നെ കയറി പിടിച്ചതിനാണ് യുവാക്കളെ കയ്യേറ്റം ചെയതതെന്നായിരുന്നു പിന്നീട് രമ്യ ഹരിദാസ് പറഞ്ഞത്. എന്നാൽ എംപിയുടെ ആരോപണം വ്യാജമാണെന്ന് സനൂഫ് പറയുന്നു. സാരി ഇങ്ങനെയും ഉടുക്കാം; ആരാധകരെ

from Latest Palakkad News & Events in Malayalam | പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/3eZqeA1
via IFTTT