പാലക്കാട്: നെന്മാറയില്‍ കര്‍ഷകന്‍ ആത്മഹത്യ ചെയ്തത് ബ്ലേഡുകാരുടെ ഭീഷണിയെ തുടര്‍ന്നെന്ന് കുടുംബത്തിന്റെ പരാതി. പാലക്കാട് നെന്മാറ തോട്ടുമുളമ്പ് സ്വദേശിയായ കണ്ണന്‍ കുട്ടി എന്ന കര്‍ഷകനാണ് ആത്മഹത്യ ചെയ്തത്. വീടിനോട് ചേര്‍ന്ന് ഇന്ന് രാവിലെയാണ് കണ്ണന്‍ കുട്ടിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. പതിനഞ്ച് ലക്ഷത്തോളം രൂപയുടെ കടബാധ്യത ഇദ്ദേഹത്തിന് ഉണ്ടായിരുന്നതായി ബന്ധുക്കള്‍ പറയുന്നു. 'മുകേഷ് നല്ല ഭര്‍ത്താവായിരുന്നില്ല,
from Latest Palakkad News & Events in Malayalam | പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/3y6yJ3D
via IFTTT

0 Comments