തൃശൂര്‍: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് നാല് സിപിഎം നേതാക്കളെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. കേസില്‍ പ്രതികളായ ബിജു കരീം, ജില്‍സ്, സുനില്‍ കുമാര്‍ ബാങ്ക് ഭരണ സമിതി പ്രസിഡന്റ് കെകെ ദിവാകരന്‍ എന്നിവരെയാണ് പുറത്താക്കിയത്. തൃശൂര്‍ സിപിഎം ജില്ലാ കമ്മിറ്റി യോഗത്തിലാണ് ഇതുമായി ബന്ധപ്പെട്ട തീരുമാനമുണ്ടായത്. ത്രിപുരയില്‍ കോണ്‍ഗ്രസും തൃണമൂലും സഖ്യത്തിലേക്ക്; ചരട് വലിച്ച്
from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/3eXv3da
via IFTTT

0 Comments