പാലക്കാട്; ലോക്ഡൗൺ മാനദണ്ഡങ്ങൾ ലംഘിച്ച് ഹോട്ടലിൽ ഭക്ഷണം കഴിക്കാനെത്തിയ സംഭവത്തിൽ ആറ് കോൺഗ്രസ് നേതാക്കൾക്കെതിരെ കേസ് എടുത്ത് പോലീസ്. ആലത്തൂർ എംപി രമ്യ ഹരിദാസ് ,മുൻ തൃത്താല എംഎൽഎ വിടി ബൽറാം ഉൾപ്പെടെ ആറ് നേതാക്കൾക്കെതിരെയാണ് കേസ്. കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചത് ചോദ്യം ചെയ്ത യുവാവിനെ ആക്രമിച്ചെന്ന പരാതിയിലാണ് കേസ്.യുവാവും പാലക്കാട് യുവമോർച്ച അധ്യക്ഷനും നൽകിയ പരാതിയിൽ
from Latest Palakkad News & Events in Malayalam | പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/3BHu3Ud
via IFTTT
 
 

0 Comments