മേയർക്ക് ഇനിയും പൊലീസിന്റെ സല്യൂട്ട് കിട്ടില്ല; ചട്ടം പറയുന്നത് ഇങ്ങനെ...

തിരുവനന്തപുരം: ഔദ്യോഗിക കാറിൽ പോകുമ്പോൾ പൊലീസുകാർ സല്യൂട്ട് ചെയ്യുന്നില്ലെന്ന് ചൂണ്ടികാട്ടി തൃശൂർ മേയർ എം.കെ വർഗീസ് ഇന്ന് സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നൽകിയിരുന്നു. ഡ്യൂട്ടിയിലുള്ള പൊലീസുകാര്‍ തന്നെ ബഹുമാനിത്തുന്നില്ലെന്നും മേയറുടെ ഔദ്യോഗിക വാഹനം കടന്നുപോകുമ്പോള്‍ ഡ്യൂട്ടിയിലുണ്ടാകുന്ന പൊലീസുകാര്‍ മനപ്പൂര്‍വം കാണാത്ത രീതിയില്‍ ഒഴിഞ്ഞുമാറുകയാണെന്നുമായിരുന്നു മേയർ പരാതിയിൽ ആരോപിച്ചത്.

from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/3ybzyYG
via IFTTT

Post a Comment

0 Comments