തിരുവനന്തപുരം; ഔദ്യോഗിക കാറില്‍ പോകുമ്പോള്‍ പോലീസ് സല്യൂട്ട് നല്‍കുന്നില്ലെന്ന് ആരോപിച്ച് ഡിജിപിക്ക് പരാതി നൽകിയിരിക്കുകയാണ് തൃശ്ശൂർ മേയറായ എംകെ വർഗീസ്. സല്യൂട്ട് നല്‍കാത്ത വിഷയം പലതവണ പറഞ്ഞിട്ടും പോലീസ് മുഖം തിരിച്ചെന്നും ഔദ്യോഗിക കാറിൽ പോകുമ്പോൾ സല്യൂട്ട് തരാന്‍ ഉത്തരവിറക്കണമെന്നും മേയർ നൽകിയ പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം പരാതിയിൽ മേയർക്കെതിരെ മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് പോലീസ് അസോസിയേഷൻ. കേരളത്തിൻ്റെ
from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/3jwOz3k
via IFTTT

0 Comments