പാലക്കാട്; പിടിച്ച് പറി, വാഹനമോഷണകേസുകളിലെ പ്രതി പിടിയിൽ. കിഴക്കഞ്ചേരി വാൽക്കുളമ്പ് മല്ലംവളപ്പ് വീട്ടിൽ ഡാനിയേൽ എന്ന ഡാനി (21)യാണ് അറസ്റ്റിലായത്. വടക്കഞ്ചേരി പൊലീസും സ്പെഷൽ സ്ക്വാഡും ചേർന്നാണ് ഇയാളെ പിടികൂടിയത്. വീട്ടിൽ കയറി സ്വർണാഭരണങ്ങൾ മോഷ്ടിച്ച കേസിലും ഇയാൾ പ്രതിയാണ്. കണ്ണമ്പ കല്ലിങ്കൽപാടത്ത് ഉള്ള വീട്ടിലായിരുന്നു രാത്രി കയറി ഇയാൾ സ്വർണം മോഷ്ടിച്ചത്.കൊലങ്കോട് നിന്ന് പോലീസ് പിടികൂടിയ
from Latest Palakkad News & Events in Malayalam | പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/36RbCOF
via IFTTT

0 Comments