തൃശൂര്‍: അടിയന്തര പ്രമേയത്തിന് ചെയര്‍പേഴ്‌സണ്‍ അനുമതി നല്‍കുന്നതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് കുന്നംകുളം നഗരസഭ കൗണ്‍സില്‍ യോഗത്തിനിടെ സംഘര്‍ഷം. സിപിഎം-ബിജെപി കക്ഷികളാണ് സംഘര്‍ഷത്തിലേര്‍പ്പെട്ടത്. സിപിഎമ്മില്‍ നിന്നുള്ള നഗരസഭ അധ്യക്ഷയെ ബിജെപി കൗണ്‍സിലര്‍ തടഞ്ഞു. സംഘര്‍ഷത്തിനിടെ ബിജെപി നേതാവും നഗരസഭ മുന്‍ സ്ഥിരം അധ്യക്ഷയയുമായ ഗീത ശശി കുഴഞ്ഞുവീണു. മറ്റൊരു ബിജെപി അംഗമായ രേഖ സജീഷിനും
from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/3i6zqoj
via IFTTT

0 Comments