തൃശൂർ: സ്വന്തം മകനെയും ഭർത്താവിനെയും അച്ഛനെയും വീണ്ടും ജീവിതത്തിലേക്ക് സ്വീകരിക്കാൻ കാത്തിരിക്കുകയാണ് തൃശൂരിലെ ഒരു കുടുംബം. അബുദാബിയിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ബ്രെക്സ് കൃഷ്ണയുടെ ശിക്ഷ ഇളവ് ചെയ്ത് റദ്ദാക്കിയതോടെ ഇനി ഒരിക്കലും മടക്കമുണ്ടാകില്ല എന്ന് കരുതിയടുത്ത് നിന്ന് പുതിയ ജീവിതം തുടങ്ങാനൊരുങ്ങുകയാണ് കുടുംബം. വാർഷങ്ങളോളം നീണ്ട കുടുംബത്തിന്റെ പ്രയ്തനങ്ങൾ ഫലം കാണാതെ വന്നതോടെ അവസാന പ്രതീക്ഷയായി സമീപിച്ച
from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/3pmRPz9
via IFTTT

0 Comments