പാലക്കാട്; സ്വർണ്ണം, തുണി, ചെരുപ്പ് കടകൾ തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ മാത്രം പ്രവർത്തിക്കാൻ ദുരന്തനിവാരണ അതോറിറ്റി ചെയർപേഴ്സൺ കൂടിയായ ജില്ലാ കലക്ടർ മൃൺമയി ജോഷി ഉത്തരവിട്ടു. മേൽ പറഞ്ഞ കടകൾ മുൻപ് നിബന്ധനകളോടെ എല്ലാ ദിവസവും ഉച്ചയ്ക്ക് രണ്ട് വരെ തുറന്നു പ്രവർത്തിക്കാൻ അനുമതി നൽകിയിരുന്നു. എന്നാൽ ജില്ലയിലെ കോവിഡ് പ്രതിദിന റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ പ്രസ്തുത
from Latest Palakkad News & Events in Malayalam | പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/3g1HpAG
via IFTTT
 
 

0 Comments