പാലക്കാട്: ഇന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ അവതരിപ്പിച്ച സംസ്ഥാന ബജറ്റോടെ കേരളത്തിന്റെ ടൂറിസം മാപ്പിൽ തന്റെ മണ്ഡലമായ തൃത്താല കൂടി ഇടം പിടിക്കുന്നതിന്റെ സന്തോഷം പങ്കുവെച്ച് സ്പീക്കർ എംബി രാജേഷ്. തൃത്താലയിൽ സമഗ്രമായ സാംസ്കാരിക പൈതൃക ടൂറിസം പദ്ധതി മണ്ഡലത്തിൽ ഇടത് പക്ഷത്തിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനം കൂടി ആയിരുന്നുവെന്ന് എംബി രാജേഷ് പറയുന്നു. എംബി രാജേഷിന്റെ കുറിപ്പ്:

from Latest Palakkad News & Events in Malayalam | പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/3wRX7Fa
via IFTTT