തൃശൂർ: തൃശൂരിൽ ജയിൽ മോചിതരായ കൊലക്കേസ് പ്രതികൾക്ക് കോവിഡ് മാനദണ്ഡങ്ങൾ കാറ്റിൽ പറത്തി സ്വീകരണം നൽകിയെന്ന ആരോപണവുമായി പ്രാദേശിക കോൺഗ്രസ് നേതൃത്വം. ആർഎസ്എസ് അനുഭാവിയെ കൊല്ലപ്പെട്ട കേസിൽ ശിക്ഷിക്കപ്പെട്ട സിപിഎം പ്രവർത്തകർക്കാണ് പാർട്ടി സ്വീകരണം ഒരുക്കിയത്. ലോക്ക്ഡൗൺ പ്രോട്ടോകോൾ പാലിക്കാതെയായിരുന്നു കടവല്ലൂർ പഞ്ചായത്തിലെ സിപിഎം നേതൃത്വം ഒരുക്കിയ സ്വീകരണമെന്നാണ് കോൺഗ്രസ് ആരോപിക്കുന്നത്. സ്വീകരണത്തിന്
from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/3hqfM5d
via IFTTT

0 Comments