തൃശൂര്‍: നഗരത്തിന്റെ ബഫര്‍ സോണായി മാറുന്ന മണ്ണുത്തിയില്‍ നിലവാരമുള്ള വൈദ്യുതി വിതരണ സംവിധാനം സജ്ജമാക്കുവെന്ന് മന്ത്രി കെ രാജന്‍. പ്രദേശത്ത് പ്രസരണ നഷ്ടം കുറച്ച് വൈദ്യുതി വിതരണം നടത്താന്‍ ആരംഭിച്ച മണ്ണുത്തി 110 കെ.വി സബ്‌സ്റ്റേഷന്റെ ട്രയല്‍ റണ്‍ പരിശോധിക്കുകയായിരുന്നു മന്ത്രി. സബ്‌സ്‌റ്റേഷന്റെ ആദ്യഘട്ടം ഏറെക്കുറെ പൂര്‍ത്തിയായി. സര്‍ക്കാരിന്റെ 100 ദിന പരിപാടികളുടെ ഭാഗമായി പദ്ധതി നാടിന്
from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/3dn77z4
via IFTTT

0 Comments