കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ ചരിത്രമെഴുതിയാണ് തുടർച്ചയായ രണ്ടാം തവണയും അധികാരത്തിലെത്തിയത്. വിജയത്തിളക്കത്തിലും ഉറച്ച ചില മണ്ഡലങ്ങൾ കൈവിട്ടുപോയത് പാർട്ടിക്ക് ക്ഷീണമുണ്ടാക്കിയിരുന്നു. ഇതിന് പിന്നാലെ സ്വന്തം സ്ഥാനർഥിയെ പരാജയപ്പെടുത്താൻ പാർട്ടിക്കാർ തന്നെ ശ്രമിച്ചുവെന്ന ആരോപണം പാർട്ടിക്ക് തലവേദനയാവുകയാണ്. നെന്മാറ എംഎൽഎ കെ ബാബുവാണ് ആരോപണവുമായി രംഗത്തെത്തിയത്. കോഴപ്പണ വിവാദം: പ്രതികരിച്ച യുവമോർച്ച ജില്ലാ അധ്യക്ഷനെയടക്കം പുറത്താക്കി

from Latest Palakkad News & Events in Malayalam | പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/3A0h6nz
via IFTTT