തൃശ്ശൂർ; പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ ടിക് ടോക്ക് താരം അറസ്റ്റിൽ.വടക്കാഞ്ചേരി കുമ്പളങ്ങാട്ട് പള്ളിയത്ത് പറമ്പില്‍ വിഘ്‌നേഷ് കൃഷ്ണ(അമ്പിളി-19) ആണ് അറസ്റ്റിലായത്.മൊബൈലിലൂടെ പരിചയപ്പെട്ട പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി എന്നാണ് പരാതി. തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രി പരിസരത്ത് വെച്ചാണ് വിഘ്നേഷിനെ പോലീസ് അറസ്റ്റ് ചെയ്തത്.പെൺകുട്ടി പ്രതിക്കെതിരെ മൊഴി നൽകിയതായി പോലീസ് പറഞ്ഞു. പെൺകുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ

from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/35f9yzo
via IFTTT