പെണ്ണിനെയും പ്രകൃതിയെയും നോവിക്കരുതെന്ന് പറഞ്ഞവന്‍; ഒടുവില്‍ അകത്തായത് പീഡനക്കേസില്‍, ട്രോള്‍ മഴ

തൃശൂര്‍: ടിക്ക് ടോക്ക് വീഡിയോകളിലൂടെ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു നിന്ന വിഘ്‌നേഷ് കൃഷ്ണയെ ( അമ്പിളി ) പീഡനക്കേസില്‍ പൊലീസ് അറസ്റ്റ് ചെയ്തതത് ഞെട്ടലോടെയാണ് സോഷ്യല്‍ മീഡിയ കേട്ടത്. വിവാഹവാഗ്ദാനം നല്‍കി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയെന്നാണ് കേസ്. അറസ്റ്റിന് പിന്നാലെ വിഘ്‌നേഷിന്റെ പഴയ വീഡിയോകളും പോസ്റ്റുകളും ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. പെണ്ണിനെയും പ്രകൃതിയെയും നോവിക്കരുതെന്ന്

from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/3cyCxlt
via IFTTT

Post a Comment

0 Comments