തൃശൂര്‍: ഇന്റര്‍നെറ്റ് ലഭ്യത കുറഞ്ഞ ആദിവാസി കോളനികളില്‍ കുട്ടികളുടെ ഓണ്‍ലൈന്‍ പഠനം മുടങ്ങാതിരിക്കാന്‍ സമയബന്ധിത നെറ്റ് വര്‍ക്ക് സൗകര്യം ഉറപ്പാക്കാന്‍ മന്ത്രി കെ. രാജന്‍, ജില്ലാ കലക്ടര്‍ എസ്. ഷാനവാസ് എന്നിവര്‍ ടെലിക്കോം കമ്പനി അധികൃതരുമായി നടത്തിയ ചര്‍ച്ചയില്‍ തീരുമാനമായി. ജില്ലയില്‍ അതിരപ്പിള്ളി, മറ്റത്തൂര്‍, വാടാനപ്പള്ളി, വരന്തരപ്പിള്ളി പാണഞ്ചേരി, കോടശ്ശേരി, പഴയന്നൂര്‍, തെക്കുംകര എന്നിങ്ങനെ എട്ടു പഞ്ചായത്തുകളിലായി
from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/35fy5nT
via IFTTT

0 Comments