ഋഷികേശ് എയിംസിൽ അവസരം. 57 ഒഴിവുകളാണ് ഇപ്പോൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതിൽ 38 ഒഴിവ് മെഡിക്കൽ റെക്കോഡ് ടെക്നീഷ്യൻ തസ്തികയിലാണ്. വിശദവിവരങ്ങൾ https://ift.tt/LnQSTe എന്ന വെബ്സൈറ്റിലുണ്ട്. അപേക്ഷ ഓൺലൈനായി അയക്കാം. അവസാന തീയതി ജൂൺ 18. ഒഴിവുകളുടെ വിശദാംശങ്ങൾ മെഡിക്കൽ റെക്കോഡ് ടെക്നീഷ്യൻ- 38 (ജനറൽ- 21, ഒ.ബി.സി.- 10, എസ്.സി.- 5, എസ്.ടി.-

from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/3pmR894
via IFTTT