തൃശൂര്‍: ഉപയോഗിച്ച് വലിച്ചെറിയുക എന്ന രീതിയില്‍ ശീലിച്ചുവരുന്ന ഡിസ്‌പോസിബിള്‍ കള്‍ച്ചര്‍ ഭൂമിയ്ക്ക് വലിയ ആഘാതമാണ് സൃഷ്ടിക്കുന്നതെന്ന് ഉന്നത വിദ്യാഭ്യാസ - സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആര്‍ ബിന്ദു പറഞ്ഞു. തെറ്റായ സംസ്‌കാരത്തിന്റെയും വികസന താല്‍പര്യങ്ങളുടെയും കടന്നുവരവാണ് പ്രകൃതി ദുരന്തങ്ങള്‍ക്ക് കാരണമാകുന്നതെന്നും മന്ത്രി പറഞ്ഞു. ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ഒരു കോടി ഫലവൃക്ഷത്തൈകളുടെ വിതരണോദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി.
from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/3vZftEc
via IFTTT

0 Comments