തൃശൂര്‍: നിയമസഭ തിരഞ്ഞെടുപ്പിലേറ്റ കനത്ത തിരിച്ചടിയില്‍ നിന്ന് കരകയറുന്നതിനിടെയാണ് ബിജെപിക്ക് പ്രതിസന്ധി സൃഷ്ടിച്ച് കുഴല്‍പ്പണ വിവാദം പുറത്തുവരുന്നത്. സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെ പ്രതീക്കൂട്ടിലാക്കി നിരവധി ആരോപണങ്ങളാണ് പുറത്തുവരുന്നത്. കൂടാതെ സംസ്ഥാന നേതൃത്വത്തിനെതിരെ കഴിഞ്ഞ ദിവസം ചേര്‍ന്ന പാര്‍ട്ടി യോഗത്തില്‍ രൂക്ഷവിമര്‍ശനം ഉയര്‍ന്നെന്ന റിപ്പോര്‍ട്ടും പുറത്തുവരുന്നുണ്ട്. ഇന്ധന വില വീണ്ടും വര്‍ദ്ധിപ്പിച്ചു: 37 ദിവസത്തിനുള്ളില്‍
from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/34TN6LT
via IFTTT

0 Comments