പാലക്കാട്; സംസ്ഥാന രാഷ്ട്രീയം ഉറ്റുനോക്കിയ തൃത്താലയിൽ മൂന്നാം അങ്കത്തിനിറങ്ങിയ വിടി ബൽറാമിന് കനത്ത തോൽവി. വോട്ടെണ്ണലിന്റെ തുടക്കത്തിൽ വലിയ ലീഡ് നേടിയിരുന്നുവെങ്കിലും അവസാന ഘട്ടത്തിലേക്ക് കടന്നതോടെ ബൽറാമിന് കാലിടറുകയായിരുന്നു. ഏറ്റവും അവസാനം പുറത്തുവന്ന ഫലസൂചന അനുസരിച്ച് 2571 വോട്ടിനാണ് എൽഡിഎഫ് സ്ഥാനാർത്ഥി എംബി രാജേഷ് ലീഡ് ചെയ്യുന്നത്. തോൽവി ഉറപ്പിച്ച പിന്നാലെ ജനവിധി അംഗീകരിക്കുകയാണെന്ന് ബൽറാം ഫേസ്ബുക്കിൽ
from Latest Palakkad News & Events in Malayalam | പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/3eazMrV
via IFTTT

0 Comments