പാലക്കാട്; പാലക്കാടെ ഇടത് കോട്ടകളിൽ ഒന്നായ കോങ്ങാട് മൂന്നാം തവണയും വിജയം ഉറപ്പിച്ച് എൽഡിഎഫ്. കെ ശാന്തകുമാരി മുസ്ലീം ലീഗ് സ്ഥാനാർത്ഥി യുസി രാമനെ പരാജയപ്പെടുത്തിയതാണ് ഇടതുപക്ഷത്തിന് വേണ്ടി മണ്ഡലം നിലനിർത്തിയത്. 2011ല്‍ രൂപീകൃതമായ ശേഷം കഴിഞ്ഞ രണ്ട് തവണയും മണ്ഡലത്തെ പ്രതിനിധീകരിച്ച് നിയമസഭയിലെത്തിയത് കെവി വിജയദാസായിരുന്നു. ഈ വർഷം അദ്ദേഹം കൊവിഡ് ബാധിച്ച്
from Latest Palakkad News & Events in Malayalam | പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/3gUGunz
via IFTTT

0 Comments