പാലക്കാട്; വാശിയേറിയ പോരാട്ടത്തിനൊടുവിൽ എൻഡിഎ സ്ഥാനാർത്ഥി ഇ ശ്രീധരനെ പാലക്കാട് നിന്ന് തൂത്തെറിഞ്ഞ് കോൺഗ്രസിന്റെ ഷാഫി പറമ്പിൽ. 3840 വോട്ടിനാണ് ഷാഫി മണ്ഡലത്തിൽ ഹാട്രിക് വിജയം നേടിയത്. ആകാംഷ നിറച്ച് ഇഞ്ചോടിഞ്ച് പോരാട്ടമായിരുന്നു തുടക്കം മുതൽ മണ്ഡലത്തിൽ അരങ്ങേറിയത്. വോട്ടെണ്ണലിന്റെ ആദ്യഘട്ടങ്ങളിൽ വൻ ലീഡായിരുന്നു മെട്രോമാൻ ഇ ശ്രീധരൻ മണ്ഡലത്തിൽ നേടിയത്. ഒരു ഘട്ടത്തിൽ ലീഡ് ആറായിരം

from Latest Palakkad News & Events in Malayalam | പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/3e6ZJbP
via IFTTT