പാലക്കാട്; ജില്ലയിൽ ശക്തമായ പോരാട്ടം നടന്ന പാലക്കാട് മണ്ഡലത്തിൽ കൂറ്റൻ മുന്നേറ്റവുമായി എൻഡിഎ സ്ഥാനാർത്ഥി മെട്രോ മാൻ ഇ ശ്രീധരൻ. 6000 ത്തോളം വോട്ടിന്റെ ലീഡാണ് ശ്രീധരന് മണ്ഡലത്തിൽ ഉള്ളത്. തുടക്കത്തിൽ തന്നെ വലിയ ലീഡാണ് ശ്രീധരൻ മണ്ഡലത്തിൽ നിലനിർത്തിയത്.തപാൽ വോട്ടുകൾ എണ്ണിതുടങ്ങിയപ്പോൾ നേടിയ മുന്നേറ്റം വോട്ടിംഗ് മെഷീനിലേക്ക് എത്തിയപ്പോഴും ശ്രീധരന് നിലനിർത്താൻ സാധിച്ചു. കഴിഞ്ഞ തവണ
from Latest Palakkad News & Events in Malayalam | പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/3aSPC8I
via IFTTT
 
 

0 Comments