പാലക്കാട്; ഇക്കുറിയും അത്ഭുതങ്ങളൊന്നും നടക്കാതെ പാലക്കാട്ടെ ഇടത് കോട്ടകൾ. 2016 ൽ ജില്ലയിലെ 12 മണ്ഡലങ്ങളിൽ 9 നേടിയായിരുന്നു ഇടതുമുന്നണി ജയിച്ചത്. യുവനേതാക്കളായ ഷാഫി പറമ്പിലിലൂടെ പാലക്കാടും വിടി ബൽറാമിലൂടെ തൃത്താലയും എഎൻ ഷംസുദ്ദീനിലൂടെ മണ്ണാർക്കാടും മാത്രമായിരുന്നു യുഡിഎഫിന് ജയിച്ചത്. ഇത്തവണ തുടക്കത്തിൽ പല അട്ടിമറികളും ജില്ലയിൽ പ്രവചിക്കപ്പെട്ടെങ്കിലും കഴിഞ്ഞ തവണത്തേക്കാൾ ഒരു സീറ്റ് അധികം നേടി

from Latest Palakkad News & Events in Malayalam | പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/3te3UqF
via IFTTT