പാലക്കാട്: നിയമസഭാ തിരഞ്ഞെടുപ്പില്‍ ഏറെ ശ്രദ്ധിക്കപ്പെടുന്ന മണ്ഡലമായിരുന്നു തൃത്താല. സിറ്റിങ് എംഎല്‍എ വിടി ബല്‍റാമിനെതിരെ എംബി രാജേഷിനെ ഇറക്കി സിപിഎം ശക്തമായ മല്‍സരം കാഴ്ചവച്ച മണ്ഡലം. രാജേഷിന് വേണ്ടി എഴുത്തുകാരായ കെആര്‍ മീരയും ബെന്യാമിനും നടത്തിയ ഇടപെടലുകള്‍ യുഡിഎഫ് ക്യാമ്പിന്റെ വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. ഏറ്റവും ഒടുവില്‍ പൈപ്പ് വെള്ളം വിവാദവും തൃത്താലയെ സംസ്ഥാന തലത്തില്‍ ചര്‍ച്ചയാക്കി. എന്നാല്‍

from Latest Palakkad News & Events in Malayalam | പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/3t2OLZY
via IFTTT