തൃശ്ശൂർ: അവസാന നിമിഷം ബിജെപിക്ക് സ്ഥാനാർത്ഥികളില്ലാതായ രണ്ട് മണ്ഡലങ്ങളാണ് ഗുരുവായൂരും തലശ്ശേരിയും. തിരഞ്ഞെടുപ്പ് അടുത്തതോടെ ആർക്ക് പിന്തുണ പ്രഖ്യാപിക്കണമെന്ന അങ്കലാപ്പിലായിരുന്നു പാർട്ടി. ഇതോടെ ഇരു മണ്ഡലങ്ങളിലും ബിജെപി ആരെ പിന്തുണയ്ക്കുമെന്നത് സംബന്ധിച്ച് അഭ്യൂഹങ്ങളും വ്യാപകമായിരുന്നു. സാങ്കേതിക പ്രശ്നങ്ങളെ തുടർന്ന് നാമനിർദേശ പത്രിക തള്ളിയതോടെ ബിജെപി പ്രതിസന്ധിയിലായ മണ്ഡലങ്ങളാണ് തലശ്ശേരിയും ഗുരുവായൂരും. തൃശ്ശൂരിൽ ഡിഎസ്ജെപി സ്ഥാനാർത്ഥി ദിലീപ് നായർക്ക്
from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/3wN4dLZ
via IFTTT

0 Comments