പാലക്കാട്; ക്ഷേത്രപരിസരത്തെ സിനിമാ ചിത്രീകരണം തടഞ്ഞ സംഭവത്തിൽ 5 ബിജെപി പ്രവർത്തകർർ അറസ്റ്റിൽ.കടമ്പഴിപുറം സ്വദേശികളായ സുബ്രഹ്മണ്യൻ,ശ്രീജിത്ത്, ബാബു, സച്ചിദാനന്ദൻ, ശബരീഷ് എന്നിവരാണ് അറസ്റ്റിലായത്.പാലക്കാട് കടമ്പഴിപ്പുറം വായില്ല്യാംകുന്ന് ക്ഷേത്ര പരിസരത്ത് ഇന്ന് രാവിലെയായിരുന്നു സംഭവം. മീനാക്ഷി ലക്ഷ്മൺ സംവിധാനം ചെയ്യുന്ന നീയാം നദി എന്ന സിനിമയുടെ ചിത്രീകരണമാണ് തടഞ്ഞത്.ഹിന്ദു-മുസ്ലിം പ്രണയം പ്രമേയം ആക്കിയ സിനിമ ചിത്രീകരിക്കാൻ

from Latest Palakkad News & Events in Malayalam | പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/2OItUwg
via IFTTT